Logo

 

വിപഞ്ചിക ഗ്രന്ഥശാല
വായനയുടെ ലോകത്തേയ്ക്ക് സ്നേഹപൂര്‍വ്വം ...

  0061433147235, 0061397997582  
 vipanchikagrandhasala@gmail.com
  വിപഞ്ചികഗ്രന്ഥശാല
  Sanjai@Sanjai21819270

Home ലോഗിന്‍ ചെയ്യുക | അംഗമാകുക | പുസ്തകങ്ങള്‍ | പുസ്തകം വാങ്ങാം | വിപഞ്ചികയെക്കുറിച്ച്‌ | നിബന്ധനകള്‍ | വാര്‍ത്തകള്‍, വിശേഷങ്ങള്‍

അംഗമാവുക...

പ്രമുഖം

- 300+ പുസ്‌തകങ്ങള്‍
- 100+ ഡിജിറ്റല്‍ ബുക്കുകള്‍
- 500+ അംഗങ്ങള്‍
- പുസ്തക വിതരണം മെല്‍ബണില്‍ മാത്രം
- ഡിജിറ്റല്‍ ബുക്കിനായി ഏതു രാജ്യത്തു നിന്നുള്ളവര്‍ക്കും അംഗമാകാം

വരിസംഖ്യ

- ₹100/- ഒരു വര്‍ഷത്തേക്ക്
- ₹50/- മാത്രം ആദ്യകാല അംഗങ്ങള്‍ക്ക്
- ഒരു മാസം 10 ഡിജിറ്റല്‍ ബുക്ക്സ് എടുക്കാം
- പുതിയ ഡിജിറ്റല്‍ ബുക്കുകള്‍ എല്ലാമാസവും
... ഇന്നുതന്നെ

സ്വന്തം ദേശത്തിന്‍റെയും അമ്മിഞ്ഞ പാലിനോടൊപ്പം പകർന്നു കിട്ടിയ മാതൃഭാഷയുടെയും പൂർവ്വാനുഭവങ്ങളുടെ മങ്ങിയ സ്മൃതി രേഖകൾ മനസ്സിൽ നിറഞ്ഞു നില്‍ക്കെ...

ഉറവിന്‍റെ കല്ലെറിഞ്ഞു ...
സ്നേഹം ഉദിക്കുന്ന ...
സ്നേഹം പൊഴിയുന്ന ഈ ധന്യനിമിഷങ്ങളിൽ ....
രാശിപ്രമാണങ്ങൾ ഹൃദയത്തിന്‍റെ അഗ്നികോണിൽ നിഴൽ ചാരവെ പ്രകാശങ്ങളൊക്കെ ഒന്നാവുന്ന ,
കാലം പകർന്നുനൽകിയ ഈ ഉന്നിദ്രമായ നിമിഷങ്ങളിൽ

വിപഞ്ചികയുടെ എളിമയാർന്ന നമോവാകം.

താളവും ഈണവുമുള്ള വാക്കുകൾ നാവും നാരായവും ആകുന്നവേളയിൽ, രാഗവും മഹാരാഗവും ഇതിഹാസങ്ങളും പുനർജനിക്കുന്ന , ആത്മഹര്ഷങ്ങളായി പകർന്നാടുന്ന പ്രദീപ്തമായ ഈ ദിവ്യ മുഹൂർത്തത്തിൽ
വിപഞ്ചിക നിങ്ങളോടൊപ്പം .

ഇതൾ കൊഴിഞ്ഞ പൂവായ് ഈ മറുനാടൻ മണ്ണിന്‍റെ ഇറയത്തു കിടക്കുന്ന ഭാവസാന്ദ്രമായ പ്രവാസബീജങ്ങളുടെ രാശിപ്രമാണങ്ങളായി അഗസ്ത്യ ദർശനത്തിൽ തെളിയുന്ന കലക്കവെള്ളം പോലെ ഈ സായന്തന സന്ധ്യയിൽ,
നിങ്ങളോടൊപ്പം നിങ്ങളുടെ, വിപഞ്ചിക.

കാലാന്തരങ്ങളും ദേശാന്തരങ്ങളും, വിപഞ്ചികയിലുടെ നിങ്ങളുടെ മനസ്സിന്‍റെ , പാരമ്പര്യത്തിന്‍റെ മോഹമന്ദാരങ്ങളാകട്ടെ .

www.sreejasanjai.com

As a working parent i know how much you are struggling handling your busy work schedule and children's schooling and other activities.
I am Sreeja, registered nurse lives in Melbourne, Australia.
I have missed most of my children's milestone and important things at school due to my rotating roster at work.
I hardly get time to spend as a family.
I was thinking of something i could do from home whenever i want in my own time. That's when i came across this digital business. Life has changed a lot .
I had no knowledge of internet. But i got step by step training on how to do.
If I can do any one else can.
If this is something that you are interested please inbox me or register on my website www.sreejasanjai.com
Email : imfo@sreejasanjai.com
https://www.youtube.com/channel/UC_Y9ATki_5RhpCI3gEeyzxA

Tax Consultant