0061433147235, 0061397997582
vipanchikagrandhasala@gmail.com
വിപഞ്ചികഗ്രന്ഥശാല
Sanjai@Sanjai21819270
അംഗങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്
ഈ പുസ്‌തകങ്ങള്‍ മെല്‍ബണിലെ ലൈബ്രറിയില്‍ പുതുതായി എത്തിച്ചേര്‍ന്നിരിക്കുന്നു.
മെല്‍ബണിലെ അംഗങ്ങള്‍ക്ക് ഈ പുസ്‌തകങ്ങള്‍ നേരിട്ടുവന്ന് എടുക്കാവുന്നതാണ്.
ഈ പുസ്‌തകങ്ങള്‍ പി ഡി എഫ് ആയി മറ്റു ദേശത്തുള്ള അംഗങ്ങള്‍ക്ക് ലഭ്യമല്ല .
മെല്‍ബണിന് പുറത്തുള്ള അംഗങ്ങള്‍ക്ക് പി ഡി എഫ് പുസ്‌തകങ്ങള്‍ മാത്രമേ ലഭ്യമാകൂ
പി ഡി എഫ് പുസ്തകങ്ങള്‍ക്കായി "പി ഡി എഫ് പുസ്‌തകങ്ങള്‍ " എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക .അതില്‍ പറഞ്ഞിരിക്കുന്ന പുസ്‌തകങ്ങള്‍ മാത്രമേ മെല്‍ബണിന് പുറത്തുള്ള അംഗങ്ങള്‍ക്ക് ലഭ്യമാകൂ