Logo

 

വിപഞ്ചിക ഗ്രന്ഥശാല
വായനയുടെ ലോകത്തേയ്ക്ക് സ്നേഹപൂര്‍വ്വം ...

 

വായനശാല


  • പടക്കളം

    എം പ്രശാന്ത് എഴുതിയ കഥ.
    ഗ്രന്ഥലോകം ജനുവരി 2023-ല്‍ പ്രസിദ്ധീകരിച്ചത്
    "ഈന്നേരത്താണോ ശിങ്കാരിമേളം, കാലത്തിനെന്താ ചെയ്തുകൂടാത്തത് ? തായമ്പക കൊട്ടിനെടാ തെണ്ടികളെ ..." തലേന്നത്തെ മേളം കൊഴുക്കുകയാണ്. അകത്തു കിടക്കുന്ന ജവാന്‍റെ തരിപ്പില്‍ കുട്ടന്‍പിള്ള ഒഴിഞ്ഞ വയലിന്‍റെ നിലാവിലേക്കു നോക്കി അമ്പലക്കമ്മറ്റിക്കാരെ ചീത്തവിളിച്ചു....
    തുടര്‍ന്നു വായിക്കുക

  • വീട്ടിലിരിക്കാം... വായിക്കാം...

    കടപ്പാട്
    കേരള സാഹിത്യ അക്കാദമി.

  • വീട്ടിലിരിക്കാം... വായിക്കാം...

    • ബാലസാഹിത്യ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന കഴിഞ്ഞ 5 വർഷത്തെ തളിര് മാസിക ഓൺലൈനിൽ വായിക്കാം
      http://ksicl.org/thaliru-magazine-details/
    • മലയാളം മിഷന്‍റെ പൂക്കാലം - കുട്ടികളുടെ ഓൺലൈൻ മാഗസിൻ
      http://pookalam.kerala.gov.in/
    • യുറീക്കയുടെ pdf ശേഖരം:
      http://kssp.in/eureka
    • ശാസ്ത്രകേരളത്തിന്റെ Pdf ശേഖരം
      http://kssp.in/sasthrakeralam

    കടപ്പാട്
    കേരള സാഹിത്യ അക്കാദമി.

  • കൽപ്പിത വൃത്താന്തം; എന്ന് വച്ചാൽ കഥ

    പ്രജിത്ത് പനയൂരിന്‍റെ കൽപ്പിത വൃത്താന്തം; എന്ന് വച്ചാൽ കഥ.
    10 കഥകൾ

    സത്യത്തെ തിരിച്ചറിയാനാവാതെ കുഴങ്ങുന്ന സത്യാനന്തര കാലത്ത് നമ്മെ അസ്വസ്ഥപ്പെടുത്തുന്ന ശബ്ദമായിത്തീരാന്‍ കെല്‍പ്പുള്ളവയാണ് പ്രജിത്ത് പനയൂരിന്‍റെ കഥകള്‍.
    Contact No. 9961431436
    പ്രജിത്ത് പനയ്യർ
    വടക്കേക്കര
    പനയൂർ
    വാണിയംകുളം
    പാലക്കാട് - 679522

    Image

മലയാളം പഠിക്കാന്‍

  1. ബാലകൈരളി മലയാളം സ്കൂൾ,
    പ്ലംപ്ടൺ,
    സിഡ്നി
    - വിജു ജയചന്ദ്രൻ- 0413 387 460
    www.balakairali.org
  2. പാഠശാല മലയാളം എഡ്യൂക്കേഷൻ അസോസിയേഷൻ,
    വെന്റ് വർത്ത് വിൽ പബ്ലിക് സ്കൂൾ,
    വെന്റ് വർത്ത് വിൽ,
    സിഡ്നി- 0405 343251
    admin@paadasala.com.au
    www.paadasala.com.au
  3. എപ്പിംഗ് സെക്കൻഡറി കോളേജ്,
    എപ്പിംഗ്,
    മെൽബൺ - 03 9464 0848
    ഹാംപ്ടൺ പാർക്ക് സെക്കന്ററി കോളേജ്,
    ഹാംപ്ടൺ പാർക്ക്,
    മെൽബൺ- 03 9791 9289
    www.vsl.vic.edu.au
  4. റോക്‌സ്ബർഗ് പാർക് സെക്കന്ററി കോളേജ്,
    റോക്‌സ്ബർഗ് പാർക്,
    മെൽബൺ- 03 9464 0848
    www.vsl.vic.edu.au
  5. പോയിന്റ്കൂക് സീനിയർ സെക്കന്ററി കോളേജ്,
    പോയിന്റ്കൂക്,
    മെൽബൺ- 03 522 779 833.
    www. vsl.vic.edu.au
  6. സുസയ്ൻ കോറി ഹൈ സ്കൂൾ,
    വെറിബീ -03 52779833
    www.vsl.vic.edu.au
  7. ബെറിക് സെക്കന്ററി സ്കൂൾ,
    ബെറിക്,
    മെൽബൺ- 03 9791 9289
    www. vsl.vic.edu.au
  8. ടെയ്‌ലേഴ്‌സ് ലെയ്ക് സെക്കന്ററി കോളേജ്,
    ടെയ്‌ലേഴ്‌സ് ലെയ്ക്,
    മെൽബൺ- 03 9364 3201
    www. vsl.vic.edu.au
  9. ബെൻഡിഗോ സൗത്ത് ഈസ്റ്റ് കോളേജ്,
    ബെൻഡിഗോ - 03 94740562
    www.vsl.vic.edu.au
  10. ഷേപ്പാർട്ടൻ ഹൈ സ്കൂൾ,
    ഷേപ്പാർട്ടൻ 03 94740562
    www. vsl.vic.edu.au
  11. ബാലസാകേതം മലയാളം സ്കൂൾ,
    എൻഫീൽഡ്,
    അഡ്‌ലൈഡ്
    - സാനു രാജൻബാബു,
    കോർഡിനേറ്റർ :0422 049 249
  12. മലയാളം വിദ്യാ വേദി
    (കാൻബറ മലയാളി അസ്സോസിയേഷൻ),
    വോഡൻ,
    കാൻബറ
    - ഷാജി കാരട്ടിയാട്ടിൽ : 043 463 9647
    www.canberramalayalee.org
  13. ഇപ്സ്വിച് മലയാളി അസോസിയേഷൻ,
    ഇപ്സ്വിച്,
    ബ്രിസ്‌ബൈൻ
    -സജി പഴയാറ്റിൽ: 0431 612 786
    www.ipswichmalayaliassociation.com
  14. പള്ളിക്കൂടം,
    ഓസ്‌ട്രേലിയൻ മലയാളി ഇസ്ലാമിക അസോസിയേഷൻ (AMIA),
    ഓബേൺ,
    സിഡ്നി
    - മുഹമ്മദ് ഹാഷിം: 0403 197 347
    www.amiansw.org
  15. കേരള അസ്സോസിയേഷൻ ഓഫ് ടൗൺസ്‌വിൽ (KAT),
    ആനൻഡെയ്ൽ,
    ടൗൺസ്‌വിൽ
    -കുരിയാക്കോസ്: 0421 179 350
    www.kat.org.au
  16. മലയാളം പാഠശാല (ആലിസ് സ്പ്രിങ്സ് മലയാളി അസ്സോസിയേഷൻ),
    ലാറ പിൻട പ്രൈമറി സ്‌കൂൾ,
    ലാറ പിൻട,
    ആലിസ് സ്പ്രിങ്സ്
    - നിസ്സാനി സിജോയ് കോർഡിനേറ്റർ : 0422 069 611

വാര്‍ത്തകള്‍ ചുരുക്കത്തില്‍...


  • YAWA 2023

    ലോകത്തിലെ കുട്ടികളെ കണ്ടു പഠിക്കുക എന്ന ദാസ് മിഷന്റെ ഭാഗമായി കവിയും, കഥാകൃത്തും , യാത്രികനുമായ പ്രമുഖ ബാലസാഹിത്യകാരൻ സി.ആർ. ദാസ് 2023 ഫെബ്രുവരി 21 മുതൽ 2023 മാർച്ച് 19 വരെ ആസ്ത്രേലിയയിലെ പ്രധാന നഗരങ്ങളിൽ പര്യടനം നടത്തുന്നു.

    Imageതുടര്‍ന്നു വായിക്കുക
  • മലയാളം പഠിക്കാന്‍

    Malayalam Learning Made Easy by Abraham Thomas

    Imageതുടര്‍ന്നു വായിക്കുക
pdf book

Malayalam Learning in Australia: മലയാളം പഠിക്കാന്‍ PDF Download ചെയ്യുക