Logo

 

വിപഞ്ചിക ഗ്രന്ഥശാല
വായനയുടെ ലോകത്തേയ്ക്ക് സ്നേഹപൂര്‍വ്വം ...

 


ഒരു സന്തോഷവാര്‍ത്ത ...


 • വീട്ടിലിരിക്കാം... വായിക്കാം...

  കടപ്പാട്
  കേരള സാഹിത്യ അക്കാദമി.

  കൂടുതല്‍ അറിയുക
 • വീട്ടിലിരിക്കാം... വായിക്കാം...

  • ബാലസാഹിത്യ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന കഴിഞ്ഞ 5 വർഷത്തെ തളിര് മാസിക ഓൺലൈനിൽ വായിക്കാം
   http://ksicl.org/thaliru-magazine-details/
  • മലയാളം മിഷന്‍റെ പൂക്കാലം - കുട്ടികളുടെ ഓൺലൈൻ മാഗസിൻ
   http://pookalam.kerala.gov.in/
  • യുറീക്കയുടെ pdf ശേഖരം:
   http://kssp.in/eureka
  • ശാസ്ത്രകേരളത്തിന്റെ Pdf ശേഖരം
   http://kssp.in/sasthrakeralam

  കടപ്പാട്
  കേരള സാഹിത്യ അക്കാദമി.

  കൂടുതല്‍ അറിയുക
 • ജാലകം മാഗസിൻ

  ബ്രിസ്‌ബേൻ മലയാളികൾക്കിടയിൽ നിന്നും ആദ്യത്തെ മാഗസിൻ 'ജാലകം'. ബ്രിസ്‌ബേൻ മലയാളികളുടെ തൂലികയിൽ വിരിഞ്ഞ കഥ, കവിത,  അനുഭവങ്ങൾ,  യാത്ര വിവരണങ്ങൾ, ശാസ്ത്ര സാങ്കേതിക വിവരങ്ങൾ അങ്ങനെ എല്ലാ വിഭവങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എഴുത്തിനു,അനുബന്ധമായി ചേർത്തിട്ടുള്ള എല്ലാ ചിത്ര രചനകളും  മനോഹരമായ കവർ ഡിസൈനും MAQ വിന്‍റെ തന്നെ മെമ്പേഴ്സിന്‍റെ സംഭാവനയാണ്. കുട്ടികളുടെ രചനകൾ പ്രോത്സാഹിപ്പിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.  കെട്ടിലും മട്ടിലും തീർത്തും പുതുമയാർന്ന രീതിയിൽ,  മനോഹരമായ കവർ പേജിലും വര്‍ണ നിറങ്ങളാൽ അലങ്ക്രുതമായ ലേയൗട്ടിലുമാണ് പുസ്തകം ഡിസൈൻ ചെയ്തു പ്രിന്‍റ് ചെയ്തിട്ടുള്ളത്. ജാലകത്തിന്‍റെ PDF കോപ്പി തികഞ്ഞ അഭിമാനത്തോടെ, അതിലേറെ നിറഞ്ഞ സ്നേഹത്തോടെ നിങ്ങൾക്കു മുൻപിൽ സമർപ്പിക്കുന്നു. 

  Imageകൂടുതല്‍ അറിയുക


  REGISTRATION FORM  


(One word no space allowed)

വാര്‍ത്തകള്‍ ചുരുക്കത്തില്‍...


 • ഡോക്ടർ എസ് . രാജശേഖരനോടൊപ്പം

  ഡോക്ടർ എസ് . രാജശേഖരനോടൊപ്പം മെൽബർൺ തൂലിക സാഹിത്യവേദി ഭാരവാഹികള്‍.

  Imageതുടര്‍ന്നു വായിക്കുക
 • ബാലചന്ദ്രന്‍ ചുള്ളിക്കാട് മെല്‍ബോണില്‍

  കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, അഭിനേതാവ്, സംവിധായകൻ തുടങ്ങി ശ്രവ്യ -ദൃശ്യ കലയുടെ വിവിധ വേഷ പ്പകർച്ചകൾ പകർന്നാടുന്ന ശ്രി ബാലചന്ദ്രൻ ചുള്ളിക്കാടിനു വിപഞ്ചിക ഗ്രന്ഥ ശാലയുടെ നമോ വാകം .

  Imageതുടര്‍ന്നു വായിക്കുക
 • സ്നേഹത്തോടെ ബെന്യാമിൻ

  മെൽ‍‍ബണിലെ മലയാള വായന പ്രോത്സാഹിപ്പിക്കാനുള്ള ഈ സദുദ്ദേശ്യത്തിനു എല്ലാവരുടെയും നിസ്സിമാമായ പിന്തുണ ഞാൻ അഭ്യർത്ഥിക്കുന്നു. വായനയിലൂടെ മാനവികത വളരട്ടെ.

  Imageതുടര്‍ന്നു വായിക്കുക
 • Ithu Melbourne Song HD- Varikkachakka

  A Promo song from Team Varikkachakka in Melbourne Directed by Biju Kanayi Music composed and arranged by Vimal Paul

  Imageതുടര്‍ന്നു വായിക്കുക
 • ഇമ്മിണി ബല്യ ഒന്ന്

  മെൽബണിൽ വീണ്ടും അവതരിപ്പിക്കപ്പെടുന്നു സൂപ്പർ മെഗാ ഹിറ്റ് നാടകം "ഇമ്മിണി ബല്യ ഒന്ന്"
  മെൽബണിൽ കലയുടെ പുതുവസന്തം വിരിച്ചു മെയ് മാസത്തിൽ മെൽബൺ സൗത്ത്-ഈസ്റ്റിൽ അനു ജോസ് സംവിധാനം ചെയ്ത അരങ്ങേറിയ സൂപ്പർ ഡ്യൂപ്പർ നാടകം "ഇമ്മിണി വല്യ ഒന്ന്" ഉടൻ വരുന്നു മെൽബൺ നോർത്ത്-വെസ്റ്റിലേക്കു!
  പ്രേക്ഷക അഭ്യർത്ഥന മാനിച്ചു 22 ഒക്ടോബർ 2017, ഞായറാഴ്ച വൈകുന്നേരം കൃത്യം 6 മണിക്ക്, ശിങ്കാരിമേളക്കൊഴുപ്പിൻറെ അകമ്പടിയോടു കൂടി പെനോള കത്തോലിക്‌ പെർഫോമൻസ് ആർട്സ് തീയേറ്ററിൽ വീണ്ടും അവതരിപ്പിക്കപ്പെടുന്നു കലയുടെ പുതുപുത്തൻ വസന്തം!

  Imageതുടര്‍ന്നു വായിക്കുക
 • എഴുത്തുപുര

  സക്കറിയ നയിച്ച ദ്വിദിന സാഹിത്യ ശില്പശാലയും സാഹിത്യ സമ്മേളനവും 2018 ഫെബ്രുവരി 10-11 തീയതികളില്‍ സിഡ്നി – മല്‍ഗോവ എഡ്മണ്ട് റൈസ് കോണ്‍ഫറന്‍സ് സെന്‍റര്‍. ഓസ്ട്രേലിയന്‍ മലയാളി ലിറ്റററി അസ്സോസ്സിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടന്നു. വിപഞ്ചികയ്ക്ക് സക്കറിയയുടെ പ്രത്യേക അഭിനന്ദനം.

  Imageതുടര്‍ന്നു വായിക്കുക
 • എം. എന്‍. കാരശ്ശേരി മെല്‍ബണില്‍

  കഴിഞ്ഞ 9-ാം തീയതി മെല്‍ബണില്‍ വിമാനം ഇറങ്ങിയ ഉടനെ എന്‍റെ ഫോണിലേയ്ക്ക് മലയാളത്തില്‍ ഒരു സ്വാഗതവചനം വന്നു! ഒപ്പിട്ടിരിക്കുന്നത് സഞ്ജയ്‌. താഴെ 'വിപഞ്ചിക ഗ്രന്ഥശാല' എന്ന് കണ്ടപ്പോള്‍ അതിശയം കൂടി

  Imageതുടര്‍ന്നു വായിക്കുക
 • മലയാളം മിഷന്‍റെ ഓണാശംസകള്‍

  മലയാളം മിഷന്‍റെ ഓണാശംസകള്‍

  Imageതുടര്‍ന്നു വായിക്കുക
 • വി കെ എന്നിന്‍റെ ഹാസ്യ പ്രപഞ്ചം. (ഓഡിയോ)

  ബുധസംഗമം പരിപാടിയിൽ സംബന്ധിച്ച് കാലടി എസ്.എൻ.ലൈബ്രറിയിൽ നടത്തിയ പ്രബന്ധാവതരണം: വിഷയം: വി കെ എന്നിന്‍റെ ഹാസ്യ പ്രപഞ്ചം. അവതരണം: വി.കെ.കെ.രമേഷ്

  തുടര്‍ന്നു വായിക്കുക

പുതിയ പുസ്തകങ്ങള്‍
 • മൊസറാറ്റ്

 • സ്പിരിച്വല്‍ വാര്‍

 • ഹൂ ഈസ് അഫ്രൈഡ് ഓഫ് വികെഎന്‍?

 • വധു

 • ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം

 • വെളിച്ചപ്പാടിന്‍റെ ഭാര്യ

 • വാസ്തുലഹരി

 • ഖുർ -ആൻ

 • Taking Care Of Yourself

Advertisement