Logo

 

വിപഞ്ചിക ഗ്രന്ഥശാല
വായനയുടെ ലോകത്തേയ്ക്ക് സ്നേഹപൂര്‍വ്വം ...

 

ഒരു സന്തോഷവാര്‍ത്ത ...


 • വിമണ്‍ ഇന്‍ സിനിമാ കലക്ടീവിന് ഐക്യദാര്‍ഢ്യം

  AMLA Australian Malayaalee Literary Association ന്‍റെ പത്രക്കുറിപ്പ്

  Imageകൂടുതല്‍ അറിയുക
 • പഠിക്കാൻ ഒരു സുവർണ്ണ അവസരം

  വിക്ടോറിയൻ വിദ്യർത്ഥികൾക്ക് മലയാള ഭാഷ പഠിക്കാൻ ഒരു സുവർണ്ണ അവസരം കഴിഞ്ഞ നാലുവർഷമായീ വി.സ്.ൽ (Victoria School of Language) മലയാളം ഭാഷ പഠിപ്പിച്ചുവരുന്നു. ഇപ്പോൾ പത്രണ്ടു മലയാളം ക്ലാസ്സുകൾ മൂന്ന് സെന്ററുകളിൽ നടക്കുന്നു. കൂടാതെ പുതിയ നാലു പഠനകേന്ദ്രങ്ങളിൽ 2018 ൽ തുടങ്ങുവാൻ ഉത്തരവായിട്ടുണ്ട്‌. നമ്മുടെ മലയാളഭാഷയും സംസ്‌കാരവും വളരുന്നതിനോടൊപ്പം, നമ്മളുടെ കൂട്ടികളുടെ പഠനത്തെ സഹായിക്കുന്ന ഈ സന്ദേശം എല്ലാവരെയും അറിയിക്കുവാൻ ആഗ്രഹിക്കുന്നു.

  Imageകൂടുതല്‍ അറിയുക
 • ഫ്രീ ഇ-ബുക്ക്

  നെല്ലിക്ക by റഫീസ് മാറഞ്ചേരി സഹതാപത്തിനപ്പുറം രോഗിക്ക് വേണ്ടത് കൂടെ കൂട്ടാനുള്ള സന്മനസ്സാണ് എന്ന ഓർമ്മപ്പെടുത്തലോടെ വർത്തമാനകാല കേരളത്തിലെ ഒരു ഗ്രാമത്തിന്റെ കാഴ്ച്ചകൾ വാക്കുകളായി നിങ്ങൾക്ക് മുമ്പിൽ..

  Imageകൂടുതല്‍ അറിയുക
 • 100 ലൈക്കുകള്‍

  വിപഞ്ചികഗ്രന്ഥശാല ഫേസ്ബുക്ക് പേജ് ലൈക്ക്‌ 100 തികഞ്ഞിരിക്കുന്നു, സഹകരിച്ചു പ്രോൽസാഹനം നൽക്കുന്ന ഏല്ലാവർക്കും, വിപഞ്ചിക യിലെ ഏല്ലാ അംഗങ്ങൾക്കും നന്ദി അറിയിച്ചു കൊള്ളുന്നു.

  Imageകൂടുതല്‍ അറിയുക

മലയാളം പഠിക്കാന്‍

 1. ബാലകൈരളി മലയാളം സ്കൂൾ,
  പ്ലംപ്ടൺ,
  സിഡ്നി
  - വിജു ജയചന്ദ്രൻ- 0413 387 460
  www.balakairali.org
 2. പാഠശാല മലയാളം എഡ്യൂക്കേഷൻ അസോസിയേഷൻ,
  വെന്റ് വർത്ത് വിൽ പബ്ലിക് സ്കൂൾ,
  വെന്റ് വർത്ത് വിൽ,
  സിഡ്നി- 0405 343251
  admin@paadasala.com.au
  www.paadasala.com.au
 3. എപ്പിംഗ് സെക്കൻഡറി കോളേജ്,
  എപ്പിംഗ്,
  മെൽബൺ - 03 9464 0848
  ഹാംപ്ടൺ പാർക്ക് സെക്കന്ററി കോളേജ്,
  ഹാംപ്ടൺ പാർക്ക്,
  മെൽബൺ- 03 9791 9289
  www.vsl.vic.edu.au
 4. റോക്‌സ്ബർഗ് പാർക് സെക്കന്ററി കോളേജ്,
  റോക്‌സ്ബർഗ് പാർക്,
  മെൽബൺ- 03 9464 0848
  www.vsl.vic.edu.au
 5. പോയിന്റ്കൂക് സീനിയർ സെക്കന്ററി കോളേജ്,
  പോയിന്റ്കൂക്,
  മെൽബൺ- 03 522 779 833.
  www. vsl.vic.edu.au
 6. സുസയ്ൻ കോറി ഹൈ സ്കൂൾ,
  വെറിബീ -03 52779833
  www.vsl.vic.edu.au
 7. ബെറിക് സെക്കന്ററി സ്കൂൾ,
  ബെറിക്,
  മെൽബൺ- 03 9791 9289
  www. vsl.vic.edu.au
 8. ടെയ്‌ലേഴ്‌സ് ലെയ്ക് സെക്കന്ററി കോളേജ്,
  ടെയ്‌ലേഴ്‌സ് ലെയ്ക്,
  മെൽബൺ- 03 9364 3201
  www. vsl.vic.edu.au
 9. ബെൻഡിഗോ സൗത്ത് ഈസ്റ്റ് കോളേജ്,
  ബെൻഡിഗോ - 03 94740562
  www.vsl.vic.edu.au
 10. ഷേപ്പാർട്ടൻ ഹൈ സ്കൂൾ,
  ഷേപ്പാർട്ടൻ 03 94740562
  www. vsl.vic.edu.au
 11. ബാലസാകേതം മലയാളം സ്കൂൾ,
  എൻഫീൽഡ്,
  അഡ്‌ലൈഡ്
  - സാനു രാജൻബാബു,
  കോർഡിനേറ്റർ :0422 049 249
 12. മലയാളം വിദ്യാ വേദി
  (കാൻബറ മലയാളി അസ്സോസിയേഷൻ),
  വോഡൻ,
  കാൻബറ
  - ഷാജി കാരട്ടിയാട്ടിൽ : 043 463 9647
  www.canberramalayalee.org
 13. ഇപ്സ്വിച് മലയാളി അസോസിയേഷൻ,
  ഇപ്സ്വിച്,
  ബ്രിസ്‌ബൈൻ
  -സജി പഴയാറ്റിൽ: 0431 612 786
  www.ipswichmalayaliassociation.com
 14. പള്ളിക്കൂടം,
  ഓസ്‌ട്രേലിയൻ മലയാളി ഇസ്ലാമിക അസോസിയേഷൻ (AMIA),
  ഓബേൺ,
  സിഡ്നി
  - മുഹമ്മദ് ഹാഷിം: 0403 197 347
  www.amiansw.org
 15. കേരള അസ്സോസിയേഷൻ ഓഫ് ടൗൺസ്‌വിൽ (KAT),
  ആനൻഡെയ്ൽ,
  ടൗൺസ്‌വിൽ
  -കുരിയാക്കോസ്: 0421 179 350
  www.kat.org.au
 16. മലയാളം പാഠശാല (ആലിസ് സ്പ്രിങ്സ് മലയാളി അസ്സോസിയേഷൻ),
  ലാറ പിൻട പ്രൈമറി സ്‌കൂൾ,
  ലാറ പിൻട,
  ആലിസ് സ്പ്രിങ്സ്
  - നിസ്സാനി സിജോയ് കോർഡിനേറ്റർ : 0422 069 611

വാര്‍ത്തകള്‍ ചുരുക്കത്തില്‍...


 • ഡോക്ടർ എസ് . രാജശേഖരനോടൊപ്പം

  ഡോക്ടർ എസ് . രാജശേഖരനോടൊപ്പം മെൽബർൺ തൂലിക സാഹിത്യവേദി ഭാരവാഹികള്‍.

  Imageതുടര്‍ന്നു വായിക്കുക
 • ബാലചന്ദ്രന്‍ ചുള്ളിക്കാട് മെല്‍ബോണില്‍

  കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, അഭിനേതാവ്, സംവിധായകൻ തുടങ്ങി ശ്രവ്യ -ദൃശ്യ കലയുടെ വിവിധ വേഷ പ്പകർച്ചകൾ പകർന്നാടുന്ന ശ്രി ബാലചന്ദ്രൻ ചുള്ളിക്കാടിനു വിപഞ്ചിക ഗ്രന്ഥ ശാലയുടെ നമോ വാകം .

  Imageതുടര്‍ന്നു വായിക്കുക
 • സ്നേഹത്തോടെ ബെന്യാമിൻ

  മെൽ‍‍ബണിലെ മലയാള വായന പ്രോത്സാഹിപ്പിക്കാനുള്ള ഈ സദുദ്ദേശ്യത്തിനു എല്ലാവരുടെയും നിസ്സിമാമായ പിന്തുണ ഞാൻ അഭ്യർത്ഥിക്കുന്നു. വായനയിലൂടെ മാനവികത വളരട്ടെ.

  Imageതുടര്‍ന്നു വായിക്കുക
 • Ithu Melbourne Song HD- Varikkachakka

  A Promo song from Team Varikkachakka in Melbourne Directed by Biju Kanayi Music composed and arranged by Vimal Paul

  Imageതുടര്‍ന്നു വായിക്കുക
 • ഇമ്മിണി ബല്യ ഒന്ന്

  മെൽബണിൽ വീണ്ടും അവതരിപ്പിക്കപ്പെടുന്നു സൂപ്പർ മെഗാ ഹിറ്റ് നാടകം "ഇമ്മിണി ബല്യ ഒന്ന്"
  മെൽബണിൽ കലയുടെ പുതുവസന്തം വിരിച്ചു മെയ് മാസത്തിൽ മെൽബൺ സൗത്ത്-ഈസ്റ്റിൽ അനു ജോസ് സംവിധാനം ചെയ്ത അരങ്ങേറിയ സൂപ്പർ ഡ്യൂപ്പർ നാടകം "ഇമ്മിണി വല്യ ഒന്ന്" ഉടൻ വരുന്നു മെൽബൺ നോർത്ത്-വെസ്റ്റിലേക്കു!
  പ്രേക്ഷക അഭ്യർത്ഥന മാനിച്ചു 22 ഒക്ടോബർ 2017, ഞായറാഴ്ച വൈകുന്നേരം കൃത്യം 6 മണിക്ക്, ശിങ്കാരിമേളക്കൊഴുപ്പിൻറെ അകമ്പടിയോടു കൂടി പെനോള കത്തോലിക്‌ പെർഫോമൻസ് ആർട്സ് തീയേറ്ററിൽ വീണ്ടും അവതരിപ്പിക്കപ്പെടുന്നു കലയുടെ പുതുപുത്തൻ വസന്തം!

  Imageതുടര്‍ന്നു വായിക്കുക
 • എഴുത്തുപുര

  സക്കറിയ നയിച്ച ദ്വിദിന സാഹിത്യ ശില്പശാലയും സാഹിത്യ സമ്മേളനവും 2018 ഫെബ്രുവരി 10-11 തീയതികളില്‍ സിഡ്നി – മല്‍ഗോവ എഡ്മണ്ട് റൈസ് കോണ്‍ഫറന്‍സ് സെന്‍റര്‍. ഓസ്ട്രേലിയന്‍ മലയാളി ലിറ്റററി അസ്സോസ്സിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടന്നു. വിപഞ്ചികയ്ക്ക് സക്കറിയയുടെ പ്രത്യേക അഭിനന്ദനം.

  Imageതുടര്‍ന്നു വായിക്കുക
 • എം. എന്‍. കാരശ്ശേരി മെല്‍ബണില്‍

  കഴിഞ്ഞ 9-ാം തീയതി മെല്‍ബണില്‍ വിമാനം ഇറങ്ങിയ ഉടനെ എന്‍റെ ഫോണിലേയ്ക്ക് മലയാളത്തില്‍ ഒരു സ്വാഗതവചനം വന്നു! ഒപ്പിട്ടിരിക്കുന്നത് സഞ്ജയ്‌. താഴെ 'വിപഞ്ചിക ഗ്രന്ഥശാല' എന്ന് കണ്ടപ്പോള്‍ അതിശയം കൂടി

  Imageതുടര്‍ന്നു വായിക്കുക
 • മലയാളം മിഷന്‍റെ ഓണാശംസകള്‍

  മലയാളം മിഷന്‍റെ ഓണാശംസകള്‍

  Imageതുടര്‍ന്നു വായിക്കുക
 • വി കെ എന്നിന്‍റെ ഹാസ്യ പ്രപഞ്ചം. (ഓഡിയോ)

  ബുധസംഗമം പരിപാടിയിൽ സംബന്ധിച്ച് കാലടി എസ്.എൻ.ലൈബ്രറിയിൽ നടത്തിയ പ്രബന്ധാവതരണം: വിഷയം: വി കെ എന്നിന്‍റെ ഹാസ്യ പ്രപഞ്ചം. അവതരണം: വി.കെ.കെ.രമേഷ്

  തുടര്‍ന്നു വായിക്കുക