Logo

 

വിപഞ്ചിക ഗ്രന്ഥശാല
വായനയുടെ ലോകത്തേയ്ക്ക് സ്നേഹപൂര്‍വ്വം ...

പുതിയ പുസ്‌തകങ്ങള്‍

അംഗങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്

ഈ പുസ്‌തകങ്ങള്‍ മെല്‍ബണിലെ ലൈബ്രറിയില്‍ പുതുതായി എത്തിച്ചേര്‍ന്നിരിക്കുന്നു.
മെല്‍ബണിലെ അംഗങ്ങള്‍ക്ക് ഈ പുസ്‌തകങ്ങള്‍ നേരിട്ടുവന്ന് എടുക്കാവുന്നതാണ്.
ഈ പുസ്‌തകങ്ങള്‍ പി ഡി എഫ് ആയി മറ്റു ദേശത്തുള്ള അംഗങ്ങള്‍ക്ക് ലഭ്യമല്ല .
മെല്‍ബണിന് പുറത്തുള്ള അംഗങ്ങള്‍ക്ക് പി ഡി എഫ് പുസ്‌തകങ്ങള്‍ മാത്രമേ ലഭ്യമാകൂ
പി ഡി എഫ് പുസ്തകങ്ങള്‍ക്കായി "പി ഡി എഫ് പുസ്‌തകങ്ങള്‍ " എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക .അതില്‍ പറഞ്ഞിരിക്കുന്ന പുസ്‌തകങ്ങള്‍ മാത്രമേ മെല്‍ബണിന് പുറത്തുള്ള അംഗങ്ങള്‍ക്ക് ലഭ്യമാകൂ

Title : മൊസറാറ്റ്
Author : വി.കെ.കെ രമേശ്‌
Title : സ്പിരിച്വല്‍ വാര്‍
Author : വി.കെ.കെ രമേശ്‌
Title : ഹൂ ഈസ് അഫ്രൈഡ് ഓഫ് വികെഎന്‍?
Author : വി.കെ.കെ രമേശ്‌
Title : വധു
Author : വി.കെ.കെ രമേശ്‌
Title : ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം
Author : റിച്ചാര്‍ഡ് ഡോക്കിന്‍സ്
Title : വെളിച്ചപ്പാടിന്‍റെ ഭാര്യ
Author : രവിചന്ദ്രൻ സി.
Title : വാസ്തുലഹരി
Author : രവിചന്ദ്രൻ സി.
Title : ഖുർ -ആൻ
Author : കെ അബ്‌ദുറഹ്‌മാൻ
Title : Taking Care Of Yourself
Author : John Ashfield